കൂടുതൽ തവണ 50ന് മുകളിൽ നേടി ജയം. തലപ്പത്ത് എന്നും ധോണിപ്പട | Oneindia Malayalam

2022-03-18 374

Why is the Chennai Super Kings the most successful and consistent team in IPL
എംഎസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 14 തവണയാണ് സിഎസ്‌കെ ഈ നേട്ടത്തിലെത്തിയത്. ധോണിയുടെ തന്ത്രങ്ങള്‍ത്തന്നെയാണ് സിഎസ്‌കെയുടെ ശക്തി.

Videos similaires